GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

Flash News

ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഇൻ പോളിടെക്‌നിക്‌സ് – സംസ്ഥാനതല ഉദ്‌ഘാടനം 2022 ഏപ്രിൽ 4 നു മുഖ്യമന്ത്രി നിര്‍വഹിച്ചു     ഊർജ്ജതന്ത്ര 2021 – ACE MAKATHON – സമാപന സമ്മേളനവും ഊർജ്ജ സംരക്ഷണ ശില്പശാലയും ഗവ:പോളിടെക്‌നിക്‌ കോളേജ് ആറ്റിങ്ങലിൽ 2022 March 12,13    

Notice Board

News Events

SHE BIZ എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു

ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും, “പഠനത്തോടൊപ്പം സമ്പാദ്യം” ലഭിക്കുവാൻ വേണ്ടി തയാറാക്കിയ SHE BIZ എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു. സ്‌ത്രീ ശാക്തീകരണം…

കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ പ്രമുഖ പങ്ക് വഹിച്ച ആറ്റിങ്ങൽ പോളിടെക്നിക്കിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു.

കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ പ്രമുഖ പങ്ക് വഹിച്ച ആറ്റിങ്ങൽ പോളിടെക്നിക്കിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു. ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌-ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ ആദ്യ യൂണിറ്റായ മാൻ-ഓ-ലാബ് എന്ന കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ…

ഇലക്ട്രിക്ക് ഓട്ടോ ഫ്ലാഗ് ഓഫും സ്റ്റൈപ്പൻഡ് വിതരണവും ഉദ്ഘാടനവും

ആക്സിയൻ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ആറ്റിങ്ങൽ പോളിടെക്‌നിക്ക് വിദ്യാർത്ഥികൾ അസംബിൾ ചെയ്‌ത വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ആഗസ്റ്റ് 2 12.30 PM ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു

FDGT Spot Admission on 12-09-2023 (Tuesday) at 10 am

ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻററുകളിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഒരു സ്പോട്ട് അഡ്മിഷൻ 12/9/2023 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജà´

All events

About Us

Government Polytechnic College Attingal was started in the year 1994 under the department of Technical Education Kerala. We believe in system of quality education. We want to declare that this institution is imparting quality education with the social concerns. At present the college proudly offers three year Engineering Diploma courses in technical subjects like Computer Hardware Engineering, Automobile Engineering, Mechanical Engineering and Electrical & Electronics Engineering approved by AICTE and affiliated to State Board of Technical Examinations Kerala.

Also providing new generation D.Voc courses in following streams like Automobile Technology, Hospitality Management approved by AICTE and affiliated to State Board of Technical Examinations Kerala

Our Vision

“TO BE AN INSTITUTE OF EXCELLENCE IN MOULDING COMPETENT PROFESSIONALS TO COPE WITH THE EMERGING TECHNOLOGICAL ENVIRONMENT“

Our Mission
  1. TO IMPART QUALITY EDUCATION THROUGH COMPREHENSIVE AND VALUE DRIVEN TEACHING METHODS.
  2. TO CULTIVATE THE HABIT OF LEARNING AND UNLEARNING WHICH LEADS TO INNOVATION AND ENTREPRENEURSHIP.
  3. TO COLLABORATE WITH THE INDUSTRY TO MEET THE REAL WORLD TECHNICAL CHALLENGES.
Our Faculty

Government Polytechnic College, Attingal has a well rounded team of faculty staffs with faculty members . They are industry experts and proven leaders in their field being engaged in boundary-extending research on key management issues.