- ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം (N .S .S .) എനര്ജി മാനേജ്‌മന്റ് സെന്റർ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഊർജ്ജ തന്ത്ര 2021 – ACE MAKATHON – സമാപന സമ്മേളനവും ഊർജ്ജ സംരക്ഷണ ശില്പശാലയും ഗവ:പോളിടെക്‌നിക് കോളേജ് ആറ്റിങ്ങലിൽ 2022 മാർച്ച് 12 , 13 തീയതികളിൽ