GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

SHE BIZ എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു

  • ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും, “പഠനത്തോടൊപ്പം സമ്പാദ്യം” ലഭിക്കുവാൻ വേണ്ടി തയാറാക്കിയ SHE BIZ എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു. സ്‌ത്രീ ശാക്തീകരണം…

കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ പ്രമുഖ പങ്ക് വഹിച്ച ആറ്റിങ്ങൽ പോളിടെക്നിക്കിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു.

  • കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ പ്രമുഖ പങ്ക് വഹിച്ച ആറ്റിങ്ങൽ പോളിടെക്നിക്കിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു. ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌-ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ ആദ്യ യൂണിറ്റായ മാൻ-à´“-ലാബ് എന്ന കാർഷികോപകരണങ്ങൾ നിർമ്മിക്കുവാൻ…

അസാപ്, ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌ കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു

  • അസാപ്, ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌ കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാളിൽ ആറ്റിങ്ങൽ പോളിടെക്‌നിക്ക് അവതരിപ്പിച്ചിരിക്കുന്ന “ഇൻഡസ്ടറി ഓൺ ക്യാമ്പസ്” പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വൈദുതി ഓട്ടോകൾ , 2022 ൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഐഡിയറ്റർ à´‡ വി കാറ്റർഹാം 7 ന്റെ പകർപ്പ് ( കാറ്റർഹാം 2023-ലാണ് à´ˆ മോഡൽ പുറത്തിറക്കിയത്) പെൺകുട്ടികളുടെ ഷീ ബിസ്സ് കമ്പനി നിർമ്മിച്ച എൽ à´‡ à´¡à´¿ ഡിസ്‌പ്ലേ സിസ്റ്റം എന്നിവ പൊതുജനങ്ങളുടെ ശ്രദ്ധ നേടുന്നു.പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്ത്ഥികൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താൻ കേരള സർക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും രൂപം കൊടുത്ത പദ്ധതിയാണ് “ഇൻഡസ്ടറി ഓൺ ക്യാമ്പസ്”

ഇലക്ട്രിക്ക് ഓട്ടോ ഫ്ലാഗ് ഓഫും സ്റ്റൈപ്പൻഡ് വിതരണവും ഉദ്ഘാടനവും

  • ആക്സിയൻ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ആറ്റിങ്ങൽ പോളിടെക്‌നിക്ക് വിദ്യാർത്ഥികൾ അസംബിൾ ചെയ്‌ത വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ആഗസ്റ്റ് 2 12.30 PM ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു. തദവസരത്തിൽ വിദ്യാർത്ഥികൾക്ക് ആദ്യഘട്ട സ്റ്റൈപ്പൻഡും നൽകുകയാണ്. പ്രസ്‌തുത ചടങ്ങിന്റെ നടത്തിപ്പിനായി ആറ്റിങ്ങൽ à´Žà´‚ എൽ à´Ž രക്ഷാധികാരിയും, ചെയർപേഴ്‌സണുമായി സ്വാഗതസംഘം രൂപീകരിച്ചു.രക്ഷാധികാരിയായി നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി, കൺവീനറായി പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, ജോയിന്റ് കൺവീനറായി പി à´Ÿà´¿ à´Ž, വൈസ് പ്രസിഡൻറ് ഷംനാദ് à´Ž എസ്, അംഗങ്ങളായി നഗരസഭാ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ à´—à´¿à´°à´¿à´œ, നഗരസഭാ വാർഡ് കൗൺസിലർ സുധർമ്മ വി, പ്രോഗ്രാം ജനറൽ കൺവീനർ ജയറാം എസ്, എല്ലാ

FDGT Spot Admission on 12-09-2023 (Tuesday) at 10 am

  • ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻററുകളിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഒരു സ്പോട്ട് അഡ്മിഷൻ 12/9/2023 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വച്ച് നടത്തുന്നതാണ്. à´ˆ വർഷത്തെ എഫ്.à´¡à´¿.ജി.റ്റി. കോഴ്‌സിന്റെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ റാങ്കുകാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496254566, 9495773785 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.