GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

FDGT Spot Admission on 12-09-2023 (Tuesday) at 10 am

  • ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻററുകളിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഒരു സ്പോട്ട് അഡ്മിഷൻ 12/9/2023 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ആറ്റിങ്ങൽ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വച്ച് നടത്തുന്നതാണ്. à´ˆ വർഷത്തെ എഫ്.à´¡à´¿.ജി.റ്റി. കോഴ്‌സിന്റെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ റാങ്കുകാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496254566, 9495773785 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.