GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

അസാപ്, ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌ കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു

  • അസാപ്, ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌ കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാളിൽ ആറ്റിങ്ങൽ പോളിടെക്‌നിക്ക് അവതരിപ്പിച്ചിരിക്കുന്ന “ഇൻഡസ്ടറി ഓൺ ക്യാമ്പസ്” പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വൈദുതി ഓട്ടോകൾ , 2022 ൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഐഡിയറ്റർ à´‡ വി കാറ്റർഹാം 7 ന്റെ പകർപ്പ് ( കാറ്റർഹാം 2023-ലാണ് à´ˆ മോഡൽ പുറത്തിറക്കിയത്) പെൺകുട്ടികളുടെ ഷീ ബിസ്സ് കമ്പനി നിർമ്മിച്ച എൽ à´‡ à´¡à´¿ ഡിസ്‌പ്ലേ സിസ്റ്റം എന്നിവ പൊതുജനങ്ങളുടെ ശ്രദ്ധ നേടുന്നു.പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്ത്ഥികൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താൻ കേരള സർക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും രൂപം കൊടുത്ത പദ്ധതിയാണ് “ഇൻഡസ്ടറി ഓൺ ക്യാമ്പസ്”